കോതമംഗലം: വാരപ്പെട്ടി കക്കടാശ്ശേരി വീട്ടിൽ മറിയാമ്മ കുരിയാക്കോസ് (87) നിര്യാതയായി. മക്കൾ: പരേതനായ മത്തായി, ജോയി, തങ്കച്ചൻ, ബിജു, ഏലിയാമ്മ, ആനീസ്, മേരി, ലിസി. മരുമക്കൾ: ജോസ്, വർഗീസ്, പൗലോസ്, സോജൻ, ലിസി, ലിസി ജോയി, സൂസൻ, ഷൈനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാരക്കുന്നം യാക്കോബായ പള്ളി സെമിത്തേരിയിൽ.