പള്ളുരുത്തി: പാമ്പായിമൂലയിൽ താമസിക്കുന്ന പരേതനായ കുഴിക്കണ്ടത്തിൽ കുഞ്ഞുമുഹമ്മദിെൻറ മകളും പരേതനായ ഗഫൂറിെൻറ ഭാര്യയുമായ സുബൈദ (66) നിര്യാതയായി. മക്കൾ: റഫീക്ക്, ഷൈല, ഷാജി, ഷീബ, റാസിഖ്. മരുമക്കൾ: കബീർ, സാദുലി, ഫാത്തിമ, അൻസീല.