ഇടയക്കുന്നം: പുൽപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (99) നിര്യാതയായി. മക്കൾ: രുക്മിണി, രാധ, ശാന്ത, അമ്മിണി, സുമതി, സുഭദ്ര, ഉഷ, മായ, പരേതനായ സുബ്രമണ്യൻ. മരുമക്കൾ: ലക്ഷ്മണൻ, കൃഷ്ണൻ, ശിവൻ, ബാലകൃഷ്ണൻ, ജയപ്രകാശ്, ഹരിദാസ്, ലീല, പരേതരായ ലക്ഷ്മണൻ, പരമേശ്വരൻ.