Obituary
എരൂർ: മുണ്ടുപറമ്പിൽ പൗഷ്കല്യൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീജ സൂരജ്, ഷിത ഷിതിൻ. മരുമക്കൾ: സൂരജ്, ഷിതിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍.
കാക്കനാട്: തൃക്കാക്കര കാര്‍ഡിനല്‍ നഗര്‍ മുണ്ടാടന്‍ വീട്ടില്‍ കൊച്ചുത്രേസ്യ (78) നിര്യാതയായി. ഭര്‍ത്താവ്: ലോനപ്പന്. മക്കള്‍: ഷീബ, ജോസ്, പുഷ്പ. മരുമക്കള്‍: ഫ്രാന്‍സിസ്, റോയ്, മേരി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിജോഭവന് സെമിത്തേരിയില്‍.
പെരുമ്പാവൂർ: ഇരിങ്ങോൾ വട്ടോളിപ്പടി മൂലേക്കുടി വീട്ടിൽ എം.വി. കുര്യാക്കോസ് (94) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: രാജു, ലീലാമ്മ, ജോയ്. മരുമക്കൾ: ബീന, ബേബി, നിഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.
പെരുമ്പാവൂർ: ഒന്നാംമൈൽ ഫാറൂഖ് മൻസിലിൽ അബ്ദുൽ ഖാദർ (ബാബു -72) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കണ്ടന്തറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
പെരുമ്പാവൂർ: തെക്കേ വാഴക്കുളം മണിയംപാറ വീട്ടിൽ പരേതനായ കുഞ്ഞിപരീതിന്റെ ഭാര്യ ആമിന (99) നിര്യാതയായി. മക്കൾ: സുലൈമാൻ, കുഞ്ഞുമുഹമ്മദ്, യൂസഫ്, ബാവ. മരുമക്കൾ: ഖദീജ, ജമീല, ഷാഹിദ, റഷീദ.
പെരുമ്പാവൂർ: കണ്ടന്തറ പുലവത്ത് വീട്ടിൽ അബ്ദുൽ ഖാദർ (80) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: നാസർ, മുഹമ്മദ്, നിസാർ, ഫൈസൽ, അൻസാർ, നിഷ. മരുമക്കൾ: ഹനീഫ, ആബിദ, ഷമി, സജീന, ഫാരിഷ, നിഷ.
പട്ടിമറ്റം: ചെങ്ങരകരയിൽ പ്ലാപ്പിള്ളി വടക്കേ വീട്ടിൽ ചിത്തു (92) നിര്യാതനായി. മകൻ: പി.എ. മുഹമ്മദ് (പ്ലാപ്പിള്ളി ട്രേഡേഴ്സ്, പട്ടിമറ്റം). മരുമകൾ: ഹാജറ.
ഏഴക്കരനാട്: പറമ്പാത്ത് കിഴക്കേക്കരയിൽ മറിയാമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി കുര്യാക്കോസ്. മക്കൾ: ഏലിയാസ്, ജയിംസ്, സാജു. മരുമക്കൾ: ജെസി, ലയ, അനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നീറാമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രൽ സെമിത്തേരിയിൽ.
പെരുമ്പാവൂർ: മാറമ്പിള്ളി പയ്യാളത്ത് വീട്ടിൽ പരേതനായ കുഞ്ഞാലിയുടെ മകൻ മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അഫ്സൽ, ഫൈസൽ, സുനിത, സുബി. മരുമക്കൾ: യൂസഫ്, നജീബ്, സഫ്ന, ശബന.
കോതമംഗലം: നെല്ലിമറ്റം കലേക്കാട്ടിൽ മാത്തുക്കുട്ടിയുടെ ഭാര്യ വയലറ്റ് (63) നിര്യാതയായി. നീലൂർ പൈകടയിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ (അബൂദബി), തോമസ് (അയർലൻഡ്). മരുമക്കൾ: മണർകാട് തോട്ടുങ്കൽ നീതു (അബൂദബി), തൃശൂർ തട്ടാശ്ശേരിയിൽ നൈനി (അയർലൻഡ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
പറവൂർ: റിട്ട. സംഗീതാധ്യാപിക കൂട്ടുകാട് കൈമാതുരുത്തിൽ മേരി കോൺസിസ് (64) നിര്യാതയായി. ഭർത്താവ്: സ്റ്റീഫൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: സിംസൺ, ഷിൻസി. മരുമക്കൾ: എബി, അജീന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: രായമംഗലം ബിന്ദു നിവാസിൽ സുജാത (62) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: വിജേഷ്, ബിന്ദു. മരുമകൻ: ശ്രീകുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.