ഇലഞ്ഞി: പേമലയിൽ ജോസഫ് (പാപുട്ടി-78) നിര്യാതനായി. ഭാര്യ: തലയോലപ്പറമ്പ് കൊച്ചാനപറമ്പിൽ ഏലി. മക്കൾ: ജാൻസി, ജോൺസൺ, മിനി, സിസ്റ്റർ ലിസറ്റ്, ഷിനി, ജോമോൻ, അൽഫോൻസ, റെജി, റാണി (ഇരുവരും സൗദി) മരുമക്കൾ: ജേക്കബ്, മഞ്ചു, ഷാജി, മഹേഷ്, എബി, ജോഷി, ജോസഫ്.