കാലടി: കളമ്പാട്ടുപുരം തുപ്പത്തി കൊച്ചാപ്പു (ചാക്കപ്പൻ കൊച്ചാപ്പു -97, മുൻ ട്രസ്റ്റി, കൊറ്റമം സെന്റ് ജോസഫ് ചർച്ച്) നിര്യാതനായി. ഭാര്യ: പരേതയായ അന്നം (പൊതിയാക്കര പുത്തൻപുര കുടുംബാംഗം). മക്കൾ: കൊച്ചുത്രേസ്യ (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് എൽ.പി സ്കൂൾ, കൊറ്റമം), ചെറിയാക്കു (റിട്ട. ഓഫിസർ, ബാംബൂ കോർപറേഷൻ, അങ്കമാലി), പൗലോസ് (ധന്യ റോക്ക് പ്രോഡക്ട്സ്), ജോസ് (അന്നം റൈസ്), റോസിലി, ബേബി (ഓസ്ട്രിയ), റെന്നി. മരുമക്കൾ: ദേവസിക്കുട്ടി (ഞാളിയൻ കളമ്പാട്ടുപുരം), ട്രീസ (റിട്ട. ടീച്ചർ, യു.പി.എസ് ചർച്ച് സ്കൂൾ, ചേരാനല്ലൂർ), മേഴ്സി (മഞ്ഞപ്ര പുല്യാടൻ), ഷീബ (ചായ്പൻകുഴി കൈപ്രമ്പാടൻ), ആന്റണി മാളിയേക്കൽ മൂന്നാംപറമ്പ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ബീന വറങ്ങലകുടിയിൽ മൂവാറ്റുപുഴ (ഓസ്ട്രിയ), ജോൺസൺ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.