ചെത്തിക്കോട്: പെരുംചിറയിൽ പരേതനായ ദാവീദിന്റെ ഭാര്യ ഏലമ്മ (96) നിര്യാതയായി. മക്കൾ: മർക്കോസ്, പരേതനായ മത്തായി, സാറാമ്മ, മേരി, യോഹന്നാൻ, ഏലിയാമ്മ, സോളി. മരുമക്കൾ: ചിന്നമ്മ, ജോൺ, ലിസി, യാക്കോബ്, തോമസ്, പരേതരായ സാറാമ്മ, തമ്പി. സംസ്കാരം വെള്ളിയാഴ്ച ആരക്കുന്നം മലങ്കര ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ.