കളമശ്ശേരി: കുഴിവേലിപ്പടി പുളിമൂട്ടിൽ അലിയാർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സലാം, ഹസൈനാർ, ഇബ്രാഹിംകുട്ടി, ജമാൽ, നവാസ്, റഫീഖ് സലീം, സുബൈർ (പത്ര ഏജന്റ്). മരുമക്കൾ: ബുഷ്റ, നസീമ, അൻസിയ, ബീമ, ഷമീറ, അഫ്ന, ഹസ്ന.