മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസ്സലാം റോഡിൽ ചന്ദ്രിക ലെയ്നിന് സമീപം നടുവിലപറമ്പിൽ വീട്ടിൽ പരേതനായ മമ്മുവിന്റെ മകൻ എൻ.എം. മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ കുൽസു. മക്കൾ: റഫീഖ്, ഹാഷിം, ഫാത്തിമ, സഫീന, ഷക്കീല, ഷെമീമ. മരുമക്കൾ: ഹനീഫ്, മജീദ്, സാദിഖ്, സലീം, സീനത്ത്, ഷീബ.