വാഴക്കുളം: കദളിക്കാട് തടത്തിൽ മത്തായി ഉലഹന്നാൻ (88) നിര്യാതനായി. ഭാര്യ: വഴിത്തല മൂലശ്ശേരി കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ലില്ലി, സെലിൻ, ഗ്രേസി, തങ്കച്ചൻ, ആന്റോച്ചൻ, ലൈസ, ഷേർളി, ബെന്നി, ഷിജു. മരുമക്കൾ: ബേബി കക്കോഴയിൽ കരിമണ്ണൂർ, അബ്രാഹം ഇലവുങ്കൽ രാമപുരം, സെലിൻ മോനിപ്പിള്ളിൽ ആനിക്കാട്, ലിസി ചിറക്കൽ പൊന്മുടി, ടോമി പാറേക്കുടിയിൽ വെള്ളിയാമറ്റം, ജോസഫ് അടപ്പൂര് വെട്ടിമറ്റം, യമുന ചക്കാമ്പുഴ തെക്കുംഭാഗം, ലൗലി മുകളേൽ വില്ല തലയോലപ്പറമ്പ്, പരേതനായ സ്കറിയ മുക്കുടംചേരിൽ തൊടുപുഴ.