Obituary
ആലുവ: എടയപ്പുറം നേച്ചർ കവല ചക്കാലക്കൽ വീട്ടിൽ വിശ്വംഭരെൻറ മകൻ അനീഷ് (30) നിര്യാതനായി. മാതാവ്: പരേതയായ ബേബി. സഹോദരങ്ങൾ: അജീഷ്, അനുഷ.
മലയാറ്റൂർ: പാറയ്ക്കവീട്ടിൽ അയ്യപ്പൻ (74) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലീല. മക്കൾ: ബിന്ദു, ബിജു, വിനോജ്. മരുമക്കൾ: ബാബു, പ്രിയ, അശ്വതി.
തോപ്പുംപടി: ഇന്ദിര ജങ്ഷൻ ബാബുൽജന്ന മസ്ജിദിന് സമീപം പുളിക്കൽ പറമ്പിൽ പരേതനായ ഇബ്രാഹിം സേട്ടിെൻറ മകൻ ഷക്കൂർ ഇബ്രാഹിം സേട്ട് (67) നിര്യാതനായി. ഭാര്യ: ഷഹനാസ് ബായി. മക്കൾ: നാദിയ, നൗഫിയ, പരേതയായ സുമയ്യ. മരുമക്കൾ: നിഹാർ സേട്ട്, മുഹമ്മദ് ഷാഫി സേട്ട്.
െകാച്ചി: വെണ്ണല ശോഭ റോഡിൽ വടക്കേവീട്ടിൽ പരേതനായ ഉമ്മറിെൻറ മകൻ ഹാഷിം വി. ഉമ്മർ (65) നിര്യാതനായി. ഭാര്യ: സജിത ഹാഷിം. മക്കൾ: അഷ്ഫാഖ്, മെസ്ബാം, മുഷ്താഖ്. മരുമക്കൾ: ഫാത്തിമ, ഫൗസൻ, തസ്ലി.
പറവൂർ: വഴിക്കുളങ്ങര പുത്തൻപുര ലക്ഷ്മി വിലാസത്തിൽ പി.എസ്. പിള്ള (റിട്ട. ഐ.ഒ.സി മുംബൈ --83) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ രാജ ഗോപാലപിള്ള, പി.ഡി. പിള്ള, ബാലഗംഗാധരൻ (ബാബു), പത്മിനി, ലളിത.
പെരുമ്പാവൂർ: റേഷൻവ്യാപാരി കിഴക്കേ അയ്മുറി പാത്തിക്കൽ പി.എം. വർഗീസ് (68) നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: ബിനോജ് വി. പാത്തിക്കൽ (റേഷൻ വ്യാപാരി), മനോ വി. പാത്തിക്കൽ (കാനഡ). മരുമക്കൾ: ജിബി, ബിൽഗ (കാനഡ). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കുറുപ്പംപടി സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഫോർട്ട്കൊച്ചി: കുന്നുംപുറം കടേപറമ്പിൽ പാട്ടരുമഠത്തിൽ വീട്ടിൽ പരേതനായ ജലാലിെൻറ മകൻ പി.ജെ. നൗഷാദ് (55) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ആരിഫ. മക്കൾ: റിസ്വാൻ, റമി, ഷഫ്ന. മരുമക്കൾ: നസീർ, മുർസിൽ, നൗഫി.
കാക്കൂർ: ഷാപ്പുംപറമ്പിൽ രജീഷിെൻറ ഭാര്യ സിനി (40) നിര്യാതയായി. ഏക മകൻ: നിരഞ്ജൻ.
ആലുവ: എടയപ്പുറം പെരുമ്പിള്ളിൽ പി.ബി. കൊച്ച് (80) നിര്യാതനായി. മക്കൾ: ഷംസുദ്ദീൻ, സക്കീർ, റഷീദ, സാജിത. മരുമക്കൾ: കരിം, നാസർ, അസ്മ, റംസിയ.
പിറവം: രാമമംഗലം കിഴുമുറി ചവരംപ്ലാക്കിൽ സി.പി. കുര്യാക്കോസ് (റിട്ട. തഹസിൽദാർ- 82) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: പോൾ കുര്യാക്കോസ് (സിവിൽ എൻജിനീയർ), ബാബു കുര്യാക്കോസ് (അധ്യാപകൻ, ജി.എച്ച്.എസ്, മാമ്മലശ്ശേരി). മരുമക്കൾ: ബിന്ദു പോൾ, സിമി ബാബു.
കോതമംഗലം: വാരപ്പെട്ടി പരിയാരത്ത് പി.വി. സണ്ണി (59) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: എൽദോസ് (പുന്നേക്കാട് ഗവ.എൽ.പി.എസ്), ഷിബിൻ. സംസ്കാരം ബുധനാഴ്ച രണ്ടിന് ഇഞ്ചൂർ മാർത്തോമ സെഹിയോൻ സുറിയാനി പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: ഒന്നാംമൈൽ കോന്നംകുടി വീട്ടിൽ ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: ബാവ കൊച്ചുപിള്ള. മക്കൾ: ഷാനവാസ്, ഷഫീഖ്, ഷെൽവാസ്. മരുമക്കൾ: സാജിദ, സാദിറ. ഖബറടക്കം ബുധനാഴ്ച കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.