പെരുമ്പാവൂർ: ഒന്നാംമൈൽ കോന്നംകുടി വീട്ടിൽ പരേതനായ സുലൈമാെൻറ ഭാര്യ ബിപി (88) നിര്യാതയായി. മക്കൾ: ഖദീജ, ഫാത്തിമ, പരീത്, ആമിന, സുഹ്റ, മുഹമ്മദുകുഞ്ഞ്, സലിം, റഫീഖ്, സീനത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ, ബാവക്കുഞ്ഞ്, നീനകുഞ്ഞ്, അലിയാർ, ഹക്കീം, അയിഷ, സുഹ്റ, ഷെമി, ഷീജ.