ആലുവ: തായിക്കാട്ടുകര കുന്നത്തേരി കവലക്ക് സമീപം പൈപ്പ്ലൈൻ റോഡ് ചിറ്റേത്തറ വീട്ടിൽ പരേതനായ കെ.കെ. മൂസ സേട്ടിെൻറ ഭാര്യ താഹിറ ബായി (72) നിര്യാതയായി. മക്കൾ: ഷഹനാസ് ബായി, നഗ്മ ബായി, ബബിത ബായി, റോഷ്നി ബായി, ഷക്കീല ബായി, ഫിറോസ് മൂസ. മരുമക്കൾ: ഷക്കൂർ ഇബ്രാഹീം, എ.ഇ. നൗഷാദ്, സി.എം. കൈസ്, ഐ. ഇസ്ഹാഖ് സേട്ട്, സാജിറ.