പുല്ലുവഴി: കൊല്ലംകുടി വീട്ടിൽ അയ്യപ്പെൻറ ഭാര്യ കുട്ടി (71) നിര്യാതയായി. രായമംഗലം കുപ്പയിൽ കുടുംബാംഗമാണ്. മക്കൾ: ജയകുമാർ (സീനിയർ സൂപ്രണ്ട്, എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, തിരുവനന്തപുരം), ബിന്ദു (ഫെഡറൽ ബാങ്ക്, ചേർത്തല), അനിൽകുമാർ (സിവിൽ പൊലീസ് ഓഫിസർ, പട്ടിമറ്റം), അജീഷ്കുമാർ (പ്ലസ് ടു അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൂവപ്പടി). മരുമക്കൾ: അനിത (ഇന്ത്യൻ ബാങ്ക്, പെരുമ്പാവൂർ), ഉല്ലാസ് (കെ.എസ്.എഫ്.ഇ, തോപ്പുംപടി), നിഷ (മുൻസിഫ് കോടതി, പെരുമ്പാവൂർ), രാഖി (യൂനിയൻ ബാങ്ക്, കൂവപ്പടി).