Obituary
ചൊവ്വര: റെയിൽവേ സ്റ്റേഷന് സമീപം ‘കീർത്തന’ത്തിൽ എസ്. ശങ്കരൻകുട്ടി (74) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ശ്രീദേവി (അധ്യാപിക, വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ, ആലുവ), ശ്രീകുമാർ ( ഭാരത് ബെൻസ്, പറമ്പയം). മരുമക്കൾ: പരേതനായ സി.ജി. സുരേഷ്കുമാർ, വർഷ.
ആലങ്ങാട്: വെളിയത്തുനാട് അടുവാത്തുരുത്ത് അഞ്ചുപറയിൽ മാധവൻ നായരുടെ മകൻ കുട്ടപ്പൻ നായർ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുഭാഷ് (നാരായണൻ), ശ്രീദേവി. മരുമക്കൾ: പ്രിയ, നന്ദകുമാർ.
വരാപ്പുഴ: മണ്ണംതുരുത്ത് നാലുകണ്ടത്തിൽ എൻ.വി. ശ്രീധരൻ (81) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ആനി. മക്കൾ: പരേതയായ സ്വപ്ന, സോയ, സ്വരൂപ് (വരാപ്പുഴ പഞ്ചായത്ത് അംഗം), സോളി. മരുമക്കൾ: ടി.ജി. അശോകൻ (മുൻ ജില്ല പഞ്ചായത്ത് അംഗം), മനു, അനിൽ.
വാഴക്കുളം: നിരപ്പേൽ പുത്തൻപുരയിൽ പരേതനായ ജോണിെൻറ മകൻ ജോസ് (70) നിര്യാതനായി. ഭാര്യ: ആരക്കുഴ ഞരളക്കാട്ട് കുടുംബാംഗം റോസമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ആരക്കുഴ സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
ആലുവ: കുട്ടമശ്ശേരി അമ്പലപറമ്പിൽ താമസിക്കുന്ന കരോട്ടപ്പുറം പരേതനായ അഹമ്മദുണ്ണിയുടെ മകൻ അബൂബക്കർ (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സബിത, സ്മിത, സജാദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷമീർ.
ആലുവ: നൊച്ചിമ അൽഅമീൻനഗർ ആമിയൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് (മാനു -46) നിര്യാതനായി. വാഴക്കുളം ഗ്രാമപഞ്ചായത്ത് ഓഫിസ് ജീവനക്കാരനാണ്. ഭാര്യ: റജീന. മക്കൾ: ഹിബ, ഹന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കുഴിക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മരട്: കേട്ടേഴത്തുകടവിനു സമീപം ചുട്ടീപറമ്പിൽ മൊയ്തീൻ (84) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സഫിയ, ഷംസു, സലിം, അബ്ദുൽസലാം, ഷീബ. മരുമക്കൾ: സലിം, മുംതാസ്, സാജിത, ആൻസിയ ഹനീഫ്.
പള്ളുരുത്തി: പള്ളുരുത്തി വെളി പഞ്ചായത്തീരാജ് റോഡ് വട്ടത്തറ ലെയിനിൽ അഞ്ചൽ വീട്ടിൽ കെ. ശിവൻ (76) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: നിഷ (എറണാകുളം മെഡിക്കൽ സെൻറർ), ജിഷ (എസ്.എച്ച് കോളേജ് തേവര), ലിൻഷ (കെ.എസ്.ഐ.ഡി.സി, പനമ്പള്ളിനഗർ). മരുമക്കൾ: രാജേഷ്, സജി, സുനിൽ.
കായംകുളം: ഐക്യജങ്ഷൻ കളിക്കൽ അബ്ദുൽഅസീസ് (72) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: ഹസീന (അധ്യാപിക, പല്ലന കുമാരനാശാൻ ഹയർ സെക്കൻഡറി സ്കൂൾ), ഹലീല, ഹാജറ (അധ്യാപിക). മരുമക്കൾ: മുബാഷ് (ബിസിനസ്), മുജീബ്, ഷെമീർ (ഇരുവരും ഗൾഫ്).
കാട്ടിപ്പറമ്പ്: അത്തിപ്പൊഴി വീട്ടിൽ ജോസഫിെൻറ ഭാര്യ ഫിലോമിന (67) നിര്യാതയായി. മക്കൾ: പരേതയായ ലിജി, ലിജു, ലീമ. മരുമക്കൾ: സുനിൽ, മീനു, അനീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കാട്ടിപ്പറമ്പ് സെൻറ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.
കൊച്ചി: തമ്മനം കുത്താപ്പാടി ടെമ്പിൾ റോഡിൽ കൊപ്പറമ്പിൽ കെ.ബി. അലി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിറാജുദ്ദീൻ, റെസീന, സിജിന. മരുമക്കൾ: ഹസീന, മുഹമ്മദ് അലി, ഉണ്ണി അബൂബക്കർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലാരിവട്ടം പുന്നുരുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മൂവാറ്റുപുഴ: മാറാടി എയ്ഞ്ചൽ വോയ്സ് ജങ്ഷൻ ചാരപ്പുറത്ത് കുര്യാക്കോസ് ഔസേഫ് (83) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പെരുമ്പല്ലൂർ മൈത്രിനഗറിലെ സഹോദരപുത്രൻ ജോയിയുടെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.