മൂവാറ്റുപുഴ: വാഴപ്പിള്ളി നടുക്കുടിയിൽ പരേതനായ എൻ.വി. മത്തായിയുടെ (മുൻ മുനിസിപ്പൽ കൗൺസിലർ) ഭാര്യ ശോശക്കുട്ടി (77) നിര്യാതയായി. മക്കൾ: അമ്മിണി, ലീന (സെക്രട്ടറി, ഇടപ്പള്ളി സഹ. ബാങ്ക്), എൻ.എം. കിഷോർ (സെക്രട്ടറി, മൂവാറ്റുപുഴ കാർഷിക സഹ. ബാങ്ക്, സി.പി.എം തൃക്ക ബ്രാഞ്ച് അംഗം, കെ.സി.ഇ.യു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി), ബിനോയ് മാത്യു (ഇൻഷുറൻസ് സർവേയർ, അർബൻ സഹ. ബാങ്ക് ഡയറക്ടർ, സി.പി.എം വാഴപ്പിള്ളി ബ്രാഞ്ച് അംഗം). മരുമക്കൾ: എം.വി. ഏലിയാസ്, എൻ.പി. പൗലോസ്, സിജി കിഷോർ, നിബ ബിനോയ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.