കയ്പമംഗലം: പെരിഞ്ഞനം സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും ആദ്യകാല സി.പി.എം. നേതാവുമായിരുന്ന മുല്ലങ്ങത്ത് ഗോവിന്ദെൻറ ഭാര്യ തിലോത്തമ (84) നിര്യാതയായി. മക്കൾ: നളിനാക്ഷൻ, വത്സൻ, ശിവകുമാർ, ഷേർളി. മരുമക്കൾ: ഷീബ, മിനി, സ്മിത, സുരേഷ്.