വാടനപ്പള്ളി: തളിക്കുളം തമ്പാൻകടവ് തറയിൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷൈലജ, ഷീന (അധ്യാപിക, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തിരുവില്വാമല), ജലജ (േപഴ്സനൽ സ്റ്റാഫ് ചീഫ് വിപ്പ്), പ്രീജ, വനജ. മരുമക്കൾ: ശശി, ഗിരീഷ്, വത്സൻ രാമംകുളത്ത് (ജനയുഗം കോഓഡിനേറ്റിങ് എഡിറ്റർ), സുന്ദരൻ (കെ.എസ്.ഇ.ബി ദേശമംഗലം), പ്രദീപ് (അധ്യാപകൻ, കേന്ദ്രീയ വിദ്യാലയം പൈനാവ്). സംസ്കാരം വ്യാഴാഴ്ച പകൽ.