പുത്തൻചിറ: കരിങ്ങോൾചിറ താനത്തു പറമ്പിൽ ഹസ്സൻ കുഞ്ഞി (86) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മജീദ്, അബ്ദുല്ല, അബ്ദുൽ അസീസ്, ഖാദർ, നസീർ, സിയാദ്, സാദിഖ്, സീനത്ത്, ആസ്യ. മരുമക്കൾ: ഷക്കീല, സജിയ, സാബിറ, നിഷി, സക്കീന, സബീന, ലൈല, മജീദ്, സിദ്ദീഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുത്തൻചിറ കിഴക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.