ചാവക്കാട്: ഇരട്ടപ്പുഴ മൂക്കൻ വേലായുധൻ (ചെക്കൻ -79) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സിന്ധു, ബിന്ദു, സുരഭി, സന്ധ്യ, പ്രിയ, സീമ, സിമി. മരുമക്കൾ: രവീന്ദ്രൻ (സൗദി), രാജൻ, പ്രദീപ് (അബൂദബി), ശ്രീകുമാർ, ഹരിദാസ് (ഷാർജ), സുധീർ (ദുബൈ), മണികണ്ഠൻ (ഷാർജ).