ഇഞ്ചമ്മുടി: വലിയകത്ത് കോയ (95) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഹലീമ, സഫിയ, സുബൈദ, അബ്ദുൽ ഗഫൂർ, സീനത്ത്, ജാസ്മിൻ, പരേതയായ ലൈല. മരുമക്കൾ: അബ്ദുൽ കരീം, ഹമീദ്, സുലൈമാൻ, സഫിയ, ഹുസൈൻ, സലീം (ബഹ്റൈൻ), പരേതനായ കുഞ്ഞിമൊയ്തു.