എരുമപ്പെട്ടി: മുരിങ്ങത്തേരി വീട്ടിൽ പരേതനായ പൊറിഞ്ചുണ്ണിയുടെ ഭാര്യ റോസി (82) നിര്യാതയായി. മക്കൾ: റൂബി, മേഗി, ജോസ് (സി.ജെ ടെക്സ്- എരുമപ്പെട്ടി), ബേബി, ഷൈനി. മരുമക്കൾ: സൈമൺ, വിൻസന്റ്, ജോളി, വിൻസന്റ് കൂത്തൂർ, ലാർനീസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.