ആലത്തൂർ: ടൗൺ അങ്ങാടിപ്പറമ്പ് വീട്ടിൽ പരേതനായ എ.പി. അബ്ദുല്ലയുടെ മകൻ എ. കമറുദ്ദീൻ (70) വെങ്ങന്നൂർ റഹ്മ ഗാർഡൻസിൽ നിര്യാതനായി. മാതാവ്: പരേതയായ നഫീസ ഉമ്മ. ഭാര്യ: പരേതയായ ഹമീദ. മക്കൾ: ഹസീന (അധ്യാപിക, അബൂദബി), ഷബീന (അൽശിഫ ഹോസ്പിറ്റൽ, ഡൽഹി), റഷീന, നബീൽ (ആർക്കിടെക്ട്, ലണ്ടൻ), ഫാദിൽ (കെമിക്കൽ എൻജിനീയർ, കഞ്ചിക്കോട്). മരുമക്കൾ: ഡോ. അൻവർ എം. അലി (ക്രസൻറ് ആശുപത്രി, ആലത്തൂർ), അജീഷ് (അൽശിഫ ഹോസ്പിറ്റൽ, ഡൽഹി), ഷിബിലി (അബൂദബി), സഫ, ഫായിസ (അവിറ്റിസ് ആശുപത്രി, നെന്മാറ). സഹോദരങ്ങൾ: ഐഷാബി, റഹ്മത്ത്, റുഖിയ, ഹുസൈൻ, റംല (ആലത്തൂർ ഗ്രാമപഞ്ചായത്ത് മെംബർ) ബൽക്കീസ്, സാബിറ, നജ്മ, പരേതരായ നൂർജഹാൻ, മുഹമ്മദ് ഷരീഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.