മുടപ്പല്ലൂർ: കൊശമേട് വീട്ടിൽ ഷാഹുൽ ഹമീദ് (ജെ.എം.എസ് -84) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജാഫർ അലി, ഉമ്മർ ഫാറൂഖ്, ഗുലാം റസൂൽ, അലാവുദ്ദീൻ, സെയ്ദ് ഇബ്രാഹിം, ജോറാമ, ഫൈറോജ, അസീന.
മരുമക്കൾ: ഷാഹുൽ ഹമീദ്, യൂസുഫ്, സാദിഖ്, മുംതാജ്, ഫൗനമ, സെയ്നബ, ഷാജിത, ബുഷ്റ. സഹോദരൻ: അബ്ദുൽഅസീസ്.