ഒറ്റപ്പാലം: തോട്ടക്കര തട്ടാരത്തൊടി റുഖിയ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മുക്കാട്ടിൽ ഹുസൈൻ. മക്കൾ: അഷ്റഫ്, അബ്ദുൽ ഹഖ്, ജഹനറ, ഫൈസൽ, ഷറീന, റാബിയ. മരുമക്കൾ: ബബിത, റസിയ, അബ്ദുൽ ഹമീദ്, ബൽക്കീസ്, അബ്ദുൽ റസാക്ക്, അബ്ദുൽ നാസർ.