അലനല്ലൂർ: തിരുവിഴാംകുന്ന് പരേതനായ ചേരേത്തൊടി കുഞ്ഞി പോക്കർ ഹാജിയുടെ മകൻ അബ്ദു (60) നിര്യാതനായി. ഭാര്യ: നബീസ തയ്യിൽ. മക്കൾ: ഷാനവാസ് ബാബു (ഒമാൻ), ഷമീർ, സുമയ്യ, സുഫൈറ. മരുമക്കൾ: നൗഫില, സബ്ന, അഷറഫ്, അൻവർ. സഹോദരങ്ങൾ: കോയ, കൗസിയ, പരേതരായ മൊയ്തുട്ടി, ഹംസ, ഹസ്സൻ, കുഞ്ഞിമുഹമ്മദ്, യൂസഫ്, അലി.