ആലത്തൂർ: വാനൂർ പൊട്ടിമടയിൽ പരേതനായ ചേക്കു രാവുത്തറുടെ ഭാര്യ സൈനബ (90) നിര്യാതയായി. മക്കൾ: സുലൈമാൻ, ഫാത്തിമ, ഇസ്മായിൽ, ഹലീമ, പരേതരായ മുഹമ്മദ് കുട്ടി, ബദറുദ്ദീൻ. മരുമക്കൾ: യൂസുഫ്, മുഹമ്മദ് ജിന്ന, ബീപാത്തുക്കുട്ടി, ഹഫ്സ, ഹലീമ, സൗരിയത്ത്.