ആലത്തൂർ: തെന്നിലാപുരം ഗ്രാമം നാരായണീയത്തിൽ ടി.പി. ചക്രപാണി അയ്യർ (80) നിര്യാതനായി. തെന്നിലാപുരം കുന്നേക്കാട്ട് ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം എന്നിവയുടെ കമ്മിറ്റി പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മാൾ. മക്കൾ: മധുരമീനാക്ഷി, അനന്തപത്മനാഭൻ, നാരായണസ്വാമി (പാടൂർ പണിക്കനാർ ക്ഷേത്രം മേൽശാന്തി), ശിവപ്രകാശ്. മരുമക്കൾ: വി.എൻ. വെങ്കിടേശ്വരൻ (മൂലങ്കോട് മഹാവിഷ്ണു ക്ഷേത്രം മേൽശാന്തി) സരസ്വതി, ശിവകാമി, ശാരദ.