കേരളശ്ശേരി: കുണ്ടളശ്ശേരി കിഴക്കേക്കര കൃഷ്ണൻ (തങ്കുട്ടി -101) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: യശോദ, ലക്ഷ്മിക്കുട്ടി, ശ്രീധരൻ, പ്രേമ, ദാസൻ, സുരേഷ്കുമാർ, സുജാത, ശശീന്ദ്ര, പുഷ്പലത, പരേതനായ വിനോദ് കുമാർ. മരുമക്കൾ: സാവിത്രി, കോമളവല്ലി, രത്നവല്ലി, ചന്ദ്രൻ, രാധാകൃഷ്ണൻ, കണ്ണപ്പൻ, ശ്രീവിദ്യ, പരേതരായ ചെറുണ്ണി, ഉണ്ണികൃഷ്ണൻ, കുഞ്ചുണ്ണി.