ആലത്തൂർ: കാവശ്ശേരി, ആന മാറി, നൊച്ചിപറമ്പിൽ പരേതനായ അബ്ദുൽ ഹമീദിെൻറ(തങ്കാവു) മകൻ മുഹമ്മദലി (63) നിര്യാതനായി. ഉമ്മ: പരേതയായ സുലേഖ. ഭാര്യ: ബൽക്കീസ്. മക്കൾ: ഷബീർ, ഷബീന, ഷരീഫ്, ഷക്കീർ. മരുമക്കൾ: ഷാമില, അനീഷ, സഫിയ. സഹോദരങ്ങൾ: റഹ്മത്ത്, അഹമ്മദ് കാസിം, കബീർ, ഹംസ, നാസർ, റഷീദ.