പത്തിരിപ്പാല: മാങ്കുറുശ്ശി തരുവക്കോട് പരേതനായ ചാമിയുടെ ഭാര്യ രുക്മിണി (74) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, സുശീല, രമാദേവി, ബിന്ദു. മരുമക്കൾ: മോഹനൻ, രാധാകൃഷ്ണൻ, ശ്രീധരൻ, വത്സല. സഹോദരങ്ങൾ: ദാമോദരൻ, ചന്ദ്രൻ, സുഭദ്ര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.