Obituary
മങ്കര: മങ്കര വെള്ളറോഡിൽ പെരുമ്പാറ വീട്ടിൽ സി. അപ്പു (68) നിര്യാതനായി. റിട്ട. പോസ്റ്റ്മാനും എൽ.ഐ.സി ഏജൻറുമാണ്. ഭാര്യ: സ്റ്റെല്ല. മക്കൾ: അനീഷ്, അജിത് വാൻഞ്ചു. മരുമക്കൾ: സൗമ്യ, വിശ്വമായ.
പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പുലാച്ചേരി മനക്കൽ കൃഷ്ണകുമാർ നമ്പൂതിരി (അനിയേട്ടൻ -67) നിര്യാതനായി. സഹോദരങ്ങൾ: എൻ.പി. രാമചന്ദ്രനുണ്ണി, നിർമല, നാരായണൻ, അഷ്ടമൂർത്തി, ദുർഗദത്തൻ, ജയ നമ്പൂതിരി.
വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലിങ്കൽപാടം കർലോട് കാട്ടുമറ്റത്തിൽ വീട്ടിൽ വർക്കി (91) നിര്യാതനായി.
ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജോർജ്, ചാക്കോ, ബേബി, പ്രസന്ന. മരുമക്കൾ: ഏലിക്കുട്ടി, ലീല, ലിസി.
സംസ്കാരം ഞായറാഴ്ച പകൽ 11ന് വാണിയംപാറ സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.
അലനല്ലൂർ: കർക്കിടാംകുന്ന് ഉണ്ണിയാലിലെ പരേതനായ താളിയോടത്ത് കൃഷ്ണൻ നായരുടെ ഭാര്യ കുന്നംപറമ്പത്ത് കല്യാണിയമ്മ (88) നിര്യാതയായി.
മക്കൾ: രാധ, ഗംഗാധരൻ (ഡ്രൈവർ), ബാബു പെരിന്തൽമണ്ണ (പ്രധാനാധ്യാപകൻ, ജി.എം.യു.പി സ്കൂൾ പുത്തൂർ അരക്കുപറമ്പ്). മരുമക്കൾ: പാർവതി, ദേവകി (തഹസിൽദാർ, ഏറനാട് താലൂക്ക് ഓഫിസ്, മഞ്ചേരി) പരേതനായ പാറോക്കോട്ട് ജനാർദനൻ നായർ. സഹോദരങ്ങൾ: ജാനകിയമ്മ, ഗോപാലകൃഷ്ണൻ അലനല്ലൂർ, ചന്ദ്രിക (ആന്ധ്രാപ്രദേശ്), പരേതരായ ശങ്കരൻ നായർ, ലക്ഷ്മിഅമ്മ, ദേവകിയമ്മ.
പട്ടാമ്പി: വാടാനാംകുറുശ്ശി പൊയ്ലൂറ കൊണ്ടൂർക്കര തൊടി ഹസൻ (63) നിര്യാതനായി. ഭാര്യ: റുഖിയ.
മക്കൾ: അബ്ദുന്നാസർ, അസ്കർ അലി, മുഹമ്മദ് റഫീഖ്, അബ്ദുൽ മജീദ്, ഫാത്തിമത്ത് സുഹറ. മരുമക്കൾ: അബ്ദുസ്സലാം, ഖൈറുന്നിസ, തസ്ലീന, തസ്നി, നൗശിയ.
ഫാത്തിമക്കുട്ടി
തച്ചമ്പാറ: ചൂരിയോട് വേളൂരാൻ മുഹമ്മദ് എന്ന മാനുവിെൻറ ഭാര്യ ഫാത്തിമക്കുട്ടി (73) നിര്യാതയായി. മക്കൾ: ലത്തീഫ്, ഷൗക്കത്ത്, സുബൈദ, ഹംസ. മരുമക്കൾ: സലീന, ഹസ്ന, സിദ്ദീഖ്, ഷമീറ.
പത്തിരിപ്പാല: ലെക്കിടി നെല്ലിക്കുറുശ്ശി പാറയ്ക്കൽ പരേതനായ ഗോപാലെൻറ ഭാര്യ ജാനകി (82) നിര്യാതയായി.
മകൻ: രാധാകൃഷ്ണൻ. മരുമകൾ: ബിനു.
വടക്കഞ്ചേരി: കിഴക്കഞ്ചേരി വേളാമ്പുഴ കൊല്ലംകുളമ്പ് ഭാസ്കരൻ (82) നിര്യാതനായി.
ഭാര്യ: രുഗ്മിണി. മക്കൾ: വെള്ളക്കുട്ടി, ചെന്താമരാക്ഷൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: കൃഷ്ണൻകുട്ടി, ബിന്ദു, സുമലത.
പട്ടാമ്പി: വിളയൂർ എടപ്പലം കോരാടൻ വീട്ടിൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റംല, അശ്റഫ് അശ്റഫി, ജാബിർ (എ.എം.യു.പി സ്കൂൾ അയ്യായ), സീനത്ത് വെണ്ടല്ലൂർ. മരുമക്കൾ: റഹ്മത്ത് (കാവുംപുറം), ഫൗസിയതസ്നി (കൊളത്തൂർ).
പട്ടാമ്പി: തിരുവേഗപ്പുറ പൈലിപ്പുറം പരേതനായ പട്ടമ്മാർതൊടി ഖാദറിെൻറ മകൻ അവറാൻകുട്ടി (48) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫാരിസ്, അഫ്നാസ്, ഷാനവാസ്, ഫവാസ്. മരുമകൾ: മാജിദാ ഫർസാന.
ആലത്തൂർ: ചിറ്റിലഞ്ചേരി രക്കിയമ്പാടം മണലോടി വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ രുഗ്മണി (82) നിര്യാതയായി. മക്കൾ: മുരളീധരൻ, വനജ, ജയശ്രീ. മരുമക്കൾ: വേലായുധൻ, ഹരിദാസ്, ഷീജ. സഹോദരങ്ങൾ: രാജൻ, ജാനകി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പത്തിരിപ്പാല: പഴയലെക്കിടി പുത്തൂർ പുരയ്ക്കൽ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: നിർമല, വിജയലക്ഷ്മി. മരുമക്കൾ: രവീന്ദ്രൻ, ഹരിദാസൻ.