പട്ടാമ്പി: വിളത്തൂർ കാവുംപുറത്ത് കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അയ്യൂബ്, സൈതാലിക്കുട്ടി (കുൻമാൻ), റഫീഖ്, അബ്ദുൽ ഗഫൂർ (മണി), മുഹമ്മദ്ജസീൽ. മരുമക്കൾ: ഫസീല, മുഹ്സിന, മുർഷിദ, മാജിദ, ഇർഫാന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വിളത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.