പത്തിരിപ്പാല: മാങ്കുറുശ്ശി കക്കോട് മങ്കര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.എം. ഉസ്സനാരിന്റെ ഭാര്യ ഫൗസിയ (64) നിര്യാതയായി. മക്കൾ: ഹസ്സൻ ഷെരീഫ്, ഹുസ്സൻ ഷക്കീർ, സലീന, ഷക്കീല, സഹീറ, സജിന. മരുമക്കൾ: ഷക്കീല, സബിത, നാസർ, കാദർ, പരേതരായ മുഹമ്മദ് ഖനി, സുലൈമാൻ.