പട്ടാമ്പി: പരേതനായ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ വൈലിശ്ശേരി നാരായണൻ നായരുടെ ഭാര്യ പള്ളിപ്പുറം കാരമ്പത്തൂർ പതിയാട്ടിൽ ശ്രീവിലാസം നാരായണിക്കുട്ടിയമ്മ (91) അഹ്മദാബാദിൽ നിര്യാതയായി. മക്കൾ: ബാലഭാസ്കരൻ (അഹ്മദാബാദ്), സുരേഷ് മോഹൻ, അനിത (ഗാന്ധിനഗർ). മരുമക്കൾ: നളിനി, ഷീല, പരേതനായ രാമകൃഷ്ണൻ. സഹോദരങ്ങൾ: നാരായണൻ, വാസു അങ്ങാടിപ്പുറം (റിട്ട. അധ്യാപകൻ, വളാഞ്ചേരി ഹൈസ്കൂൾ), പരേതരായ കേശവൻ, ലക്ഷ്മിക്കുട്ടി, ശാരദ, അച്യുതൻ.