കൊല്ലങ്കോട്: മണലിപ്പാടം വി. കണ്ടു (90) നിര്യാതനായി. ഭാര്യ: പരേതയായ ദൈവാന. മക്കൾ: ചെന്താമരാക്ഷൻ, ഗുരുവായൂരപ്പൻ, ശിവൻ (സൗദി), സീത, ശ്രീദേവി, ശ്രീകല. മരുമക്കൾ: കാർത്യായനി, വസന്തകുമാരി, പ്രകാശൻ, പ്രഭാകരൻ, ദേവൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.