വടക്കഞ്ചേരി: നായർത്തറ അമ്മാളു നിവാസിൽ അമ്മാളുക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: രാധാകൃഷ്ണൻ, മുരളീധരൻ, ചന്ദ്രിക, ഗോപീകൃഷ്ണൻ, മണികണ്ഠൻ, പരേതരായ സരളദേവി, ശിവദാസ്, നാരായണ സ്വാമി. മരുമക്കൾ: രമണി, ഗൗരി, ഷീജ.