കിഴക്കഞ്ചേരി: വടക്കേത്തറ മാണി (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാധാകൃഷ്ണൻ, മണികണ്ഠൻ, ബാലകൃഷ്ണൻ, രാജി, ശാന്ത, ലത, ചിത്ര. മരുമക്കൾ: കുമാരി, ഷീജ, ഗീത, ചന്ദ്രൻ, ദാമോദരൻ, ബിജു, പരേതനായ ഉണ്ണികൃഷ്ണൻ. സഹോദരി: തങ്ക.