ആലത്തൂർ: തരൂർ കോഴിക്കാട്ടിൽ കൃഷ്ണന്റെ ഭാര്യ ദേവു (75) നിര്യാതയായി. മക്കൾ: രാമൻ, ആണ്ടവൻ, മുരുകൻ (കെ.എസ്.ആർ.ടി.സി, വടക്കഞ്ചേരി) ചിന്താമണി, വള്ളി, സുന്ദരി, തത്ത, ബിന്ദു, പാർവതി. മരുമക്കൾ: ജയന്തി, മഞ്ജു, ബാലൻ, കിട്ടുമണി, ബാലൻ, കാളിമുത്തു, രാജൻ, പരേതനായ മുത്തു.