ചെർപ്പുളശ്ശേരി: വാഴംപുറം തളിക്കുത്തിൽ പരേതനായ മുഹമ്മദുപ്പയുടെ ഭാര്യ ഹസനാത് (56) നിര്യാതയായി. മക്കൾ: ഹഫ്സത്, ഡോ. സഫിയ (ഗവ. ആയുർവേദ ആശുപത്രി ഇരിങ്ങാലക്കുട), ഡോ. സജന, ഷഹീർ (മസ്കത്ത്), ഷംന. മരുമക്കൾ: അബ്ദുൽ ഹമീദ് (ബിസിനസ്, കോങ്ങാട്), മുഹമ്മദ് ഷാഫി (എജീസ് ഓഫിസ്, തൃശൂർ), സാബിത് (സിവിൽ എൻജിനിയർ ), നസ്റിൻ, നൗഫൽ (സൗദി).