പാലക്കാട്: മാങ്കാവ് എടതെരുവ് സെയ്തുപ്പ (72) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: അസീസ്, ഹസീന, റാവി, ഹാരിസ്, സൗറാമ്മ, റിയാസ്, വിനാസിറ. മരുമക്കൾ: നസീമ, ഷാഹുൽ ഹമീദ്, ഷഫീക്ക് മൊയ്തീൻ, മുത്തലീഫ്, മുഹമ്മദ് സിദ്ദീക്ക്.