അലനല്ലൂർ: കാര പാലത്തിനു സമീപത്തെ കുന്നകത്ത് അസൈനാർ (85) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ് അലി (കുഞ്ഞാപ്പ), ആയിശ, ഷൗക്കത്തലി, ഇസ്മായിൽ, സുല്ലത്ത്, യൂസുഫ് അലി. മരുമക്കൾ: ഷാഹിദ, മുഹമ്മദ്, റുബീന, നസ്റീന, റജുല. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കാര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.