ചെർപ്പുളശ്ശേരി: തൃക്കടീരി കീഴൂർ അണിയത്ത് കാർത്യായനിക്കുട്ടി (67) നിര്യാതയായി. ഭർത്താവ്: ഗോപി മുണ്ടോകളം. മക്കൾ: ഹരി നാരായണൻ, ബിനീഷ് കുമാർ, ജിനേഷ് കുമാർ, ശ്രീജ. മരുമക്കൾ: ഇന്ദു, കാർത്തിക, ഗിരീഷ്. സഹോദരങ്ങൾ: കോമളവല്ലി, മോഹൻകുമാർ, മാധവിക്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.