തിരുവേഗപ്പുറ: പരേതനായ പനച്ചിക്കൽ അബ്ദുറഹീമിന്റെ ഭാര്യ ആമിന ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: മുഹമ്മദലി (കുഞ്ഞിമാൻ), അബൂബക്കർ, ഹസ്സൻ, കുഞ്ഞിപാത്തുമ്മ, ഹാജറ, സുലൈഖ, മൈമൂന, മറിയ. മരുമക്കൾ: സുലൈഖ, സുഹറ, ഹുസ്സൻ, ഖാദർ, ഹംസ, ഖാലിദ്, മറിയക്കുട്ടി, പരതേനായ സൈതുട്ടി.