Obituary
കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് എം. ഹംസ (68) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: നസീമ, അബ്ദുൽ ജലീൽ, അബ്ദുൽ നാസർ. മരുമക്കൾ: യൂസുഫ്, ഷെമീറ, ഫൗസിയ.
പത്തിരിപ്പാല: അകലൂർ പരേതനായ ശൂലപാണി വാര്യരുടെ മകൻ ചാഴിയാട്ട് ഉണ്ണികൃഷ്ണൻ (67) ദീപ്തിയിൽ നിര്യാതനായി. എസ്.ബി.ഐ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദിലീപ്, ദിവ്യ. മരുമക്കൾ: സുചിത, വിപിൻ. സഹോദരങ്ങൾ: മാധവിക്കുട്ടി, പത്മിനി, ലീലാവതി, സരോജിനി, സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.
കൊല്ലങ്കോട്: പയ്യല്ലൂർ പുത്തൻപുരക്കൽ കുള്ളന്റെ ഭാര്യ പെട്ട (89) നിര്യാതയായി. മക്കൾ: മുത്തു, അമ്മു, ചന്ദ്രൻ, സത്യഭാമ, കൃഷ്ണൻ, ശാന്ത, സുരേഷ്. മരുമക്കൾ: രുക്മിണി, സരോജിനി, കാർത്യായനി, രജി.
കേരളശ്ശേരി: വടശ്ശേരി കുരുനായികുണ്ടിൽ കാർത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഹരിദാസൻ, സത്യഭാമ. മരുമക്കൾ: വസന്ത, ശ്രീധരൻ.
ചെർപ്പുളശ്ശേരി: മോളൂർ പുതിയ റോഡ് കോഴിത്തൊടിയിൽ പരേതനായ മൊയ്തീന്റെ മകൻ ഉമ്മർ (63) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: മുസ്തഫ, ഷഫീക്, ഷഹന. മരുമക്കൾ: ആസിഫ്, ഷാഹിന, ഷഹന.
ആലത്തൂർ: തരൂർ പത്തായപ്പുരയിൽ പരേതനായ ടി.കെ. ചാത്തുക്കുട്ടി അച്ചന്റെ ഭാര്യ ചന്ദ്രിക നേത്യാർ (86) നിര്യാതയായി. മകൻ: നളിനാക്ഷൻ (റിട്ട. കനറാ ബാങ്ക് മാനേജർ). മരുമകൾ: തുളസിദേവി, (അധ്യാപിക, കേരളശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ കേശവൻ, ജനാർദനൻ.
കോങ്ങാട്: മുണ്ടഞ്ചേരി കല്യാണിക്കുട്ടി അമ്മ (90) നിര്യാതയായി. നിലവിലെ മുണ്ടഞ്ചേരിയമ്മ സ്ഥാനിയാണ്. ഭര്‍ത്താവ്: പരേതനായ എളുമ്പുലാശ്ശേരി മച്ചിങ്ങല്‍ കുഞ്ചുണ്ണി നായര്‍. മക്കൾ: കുഞ്ഞിലക്ഷ്മി, കൃഷ്ണദാസ്, വാരിജാക്ഷന്‍, ഉഷ, മല്ലിക. മരുമക്കള്‍: വാസുദേവന്‍ നായര്‍, നിര്‍മല, സൂര്യനാരായണന്, സുരേഷ് കുമാര്‍.
ആലത്തൂർ: പള്ളിപറമ്പ് ടി.ടി.സി ഹോസ്റ്റൽ ലെയ്നിൽ അബ്ദുല്ലയുടെ ഭാര്യ കദീജ (റുബീന -33) നിര്യാതയായി. പിതാവ്: സുലൈമാൻ. മാതാവ്: നസീമ. മക്കൾ: റഫാൻ, സുബാൻ. സഹോദരങ്ങൾ: ശബാന, ഇദ്രീസ്, ഇമ്രാൻ.
ഒറ്റപ്പാലം: വേങ്ങശ്ശേരി കോട്ടപ്പള്ളിയാലിൽ പരേതനായ രാമന്റെ ഭാര്യ കല്യാണി (67) നിര്യാതയായി. മക്കൾ: ചന്ദ്രിക, ഗീത, ബിന്ദു, ശശികുമാർ. മരുമകൻ: പ്രഭാകരൻ.
ഒറ്റപ്പാലം: കടമ്പൂർ കിണായത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി (75) നിര്യാതയായി. സഹോദരിമാർ: നളിനി, പത്മാവതി.
ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നത്ത് മണികണ്ഠന്റെ ഭാര്യ ദൈവാനി (47) നിര്യാതയായി. മക്കൾ: ശരത്, ശരണ്യ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ഗംഗാധരൻ, തങ്കമണി, രുക്മിണി, ശാന്ത, പ്രേമ, ശരള.
പട്ടാമ്പി: ആമയൂർ പരേതനായ പൊന്നത്തോട് നാരായണൻ എമ്പ്രാന്തിരിയുടെ ഭാര്യ കാവേരി അന്തർജനം (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ എമ്പ്രാന്തിരി, ത്രിവിക്രമൻ എമ്പ്രാന്തിരി, നാരായണൻ എമ്പ്രാന്തിരി, ലക്ഷ്മി അന്തർജനം, ചന്ദ്രിക അന്തർജനം. മരുമക്കൾ: ഗംഗ അന്തർജനം, ഗിരിജ അന്തർജനം, ജയശ്രീ അന്തർജനം, നാരായണൻ എമ്പ്രാന്തിരി.