വടക്കഞ്ചേരി: മംഗലംപാലം വില്ലേജ് ഓഫിസിനു സമീപം അമ്പൂക്കൻ അന്തോണി (86) നിര്യാതനായി. ഭാര്യ: പടിയാറ്റി കുടുംബാംഗം ലില്ലി. മക്കൾ: രാജു, പ്രിൻസ്, ജിന്നി, സിന്നി, സജി, റെജി. മരുമക്കൾ: റിട്ട. അധ്യാപിക ജിൻസി, ലിജി, പരേതനായ ഫ്രാൻസിസ്, വർഗീസ്, പരേതനായ സോജൻ, റാഫേൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.