എലവഞ്ചേരി: കരിംകുളം മോഴപ്പാറ വീട്ടിൽ പരേതരായ ചിന്നക്കുട്ടി -കുഞ്ചിയമ്മ ദമ്പതികളുടെ മകൻ റിട്ട. സി.ആർ.പി.എഫ് ജവാൻ കൃഷ്ണൻ (75) നിര്യാതനായി.
ഭാര്യ: കമലാക്ഷി. മക്കൾ: ജ്യോതി, ശ്രീകാന്ത്, ശ്രീജ. മരുമക്കൾ: ശിവദാസ്, അർച്ചന, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ പരേതരായ ചാമി, രംഗസ്വാമി, ലക്ഷ്മണൻ.