പട്ടാമ്പി: പെരുമുടിയൂർ പുതിയ ഗേറ്റ് നമ്പ്രത്ത് താമസിച്ചിരുന്ന പരേതനായ പനങ്ങാട്ടുത്തൊടി മൊയ്തീന്റെ ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: മുസ്തഫ, അലി, അബൂബക്കർ (യു.എ. ഇ), ഹംസ, റഷീദ് (കുവൈത്ത്), സുബൈദ, ജമീല, ഫാത്തിമ, ഖദീജ, ആയിശാബി. മരുമക്കൾ: മജീദ്, സുലൈമാൻ, അസീഫ്, അലി അക്ബർ, സിദ്ദീഖ്, റംല, ആബിദ, സഫിയ, ബുഷ്റ, ജസീന, ഹസീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പട്ടാമ്പി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.