കോങ്ങാട്: പുളിയങ്കാട് പുന്നാശ്ശേരി വീട്ടിൽ സുലൈമാൻ (74) നിര്യാതനായി. ഭാര്യ: സാറാ ഉമ്മ. മക്കൾ: സലീം (പൊലീസ്), സമീന, അബ്ദുസ്സലാം, റസീന, സെബീർ, ഷെഫീഖ്, സിറാജുദ്ദീൻ. മരുമക്കൾ: സമീറ, ഉമ്മർ, റഷീദ, ഹുസനാർ, സീനത്ത്, ഷെമീറ, റുബീന.