ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പാലക്കവളപ്പിൽ പരേതനായ അബുവിന്റെ ഭാര്യ ഖദീജ ഉമ്മ (87) നിര്യാതയായി. മക്കൾ: സാറാബി, സഫിയ, നസീമ, റംല, താജുന്നിസ, മുസ്തഫ, അബ്ദുന്നാസർ, സജീന, ജൈസത്ത്, സാജർ. മരുമക്കൾ: ശറഫുദ്ദീൻ, മെഹ്റുന്നിസ, നദീറ, ഇബ്രാഹിം, സ്വാലിഹ്, ഷമീമ, പരേതരായ ഹബീബ് സുബ്ഹാനി, അബ്ദുസ്സമദ്, മൂസാമു, മൂസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഈസ്റ്റ് ഒറ്റപ്പാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.